French knot designing

Here I comes with a beautiful and simple designed salwar. 

I did the french knot design to my salwar.

 It will give your salwar a different look. 

It is easy to do. And also it is less expensive. 

The material required for this work is only the needle, thread and the embroidery ring.

This tutorial will benefit for you.

Hope you all enjoy this video. 

ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരു ഡിസൈനിങ് ട്യൂട്ടോറിയൽ ആയിട്ടാണ് . 

ഞാൻ എന്റെ സൽവാറിൽ ചെയ്ത ഒരു ഡിസൈൻ ആണ് കാണിക്കുന്നത് . 

french knot ഡിസൈൻ ആണ് ഇത് . 

ഇത് വളരെ എളുപ്പമാണ് . അതുപോലെ തന്നെ കുറഞ്ഞ ചിലവിൽ തന്നെ ചെയ്തെടുക്കാം . 

ഇത് നിങ്ങൾക് തീർച്ചയായും ഇഷ്ടമാകും


Comments